---
title: "മുസ്ലിം ലീഗിന്റെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ അന്തരിച്ചു "
english_title: "CPM activist, who was injured in a Muslim League attack and had been undergoing treatment for 13 years, passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308722/CPM activist, who was injured in a Muslim League attack and had been undergoing treatment for 13 years, passes away"
published_at: "2025-08-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef16d7a396_Screenshot_20250815_140539_VN_-_Video_Editor.jpg"
keywords: []
---

# മുസ്ലിം ലീഗിന്റെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ അന്തരിച്ചു 

> **Lead Summary:** തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപി എം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലിലെ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു മോഹനൻ.അരിയിലെ എം. എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടതിൻ്റെ അടുത്ത ദിവസമാണ് മോഹനൻ ക്രൂരമായി അക്രമിക്കപ്പെട്ടത്.

## Article Content

തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപി എം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലിലെ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു മോഹനൻ.അരിയിലെ എം. എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടതിൻ്റെ അടുത്ത ദിവസമാണ് മോഹനൻ ക്രൂരമായി അക്രമിക്കപ്പെട്ടത്.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308722/CPM activist, who was injured in a Muslim League attack and had been undergoing treatment for 13 years, passes away)